MI flash sale at 4pm
ഇ ന്ത്യന്‍ വിപണിയിലേക്ക് എത്തിയിട്ട് നാല് വര്‍ഷം തികയ്ക്കുന്ന ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റ് ഷാവോമി വമ്ബന്‍ ഓഫറുകളുമായി വാര്‍ഷിക വില്‍പനമേള സംഘടിപ്പിക്കുന്നു. ജൂലായ് 10 മുതല്‍ 12 വരെയാണ് ഷാവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വില്‍പന നടക്കുക.
#Mi #Xiaomi #FlashSale